Thursday, January 28, 2016

പി പത്മരാജന്‍റെ കഥകള്‍

മലയാളത്തിന്‍റെ ഗന്ധര്‍വന്‍ പി പത്മരാജന്‍റെ  ചില കഥകള്‍ ശശികുമാര്‍ കൊയിലാണ്ടി അവതരിപ്പിക്കുന്നു. 


മൃതി
പ്രേതം
നിഴല്‍
ചൂണ്ടല്‍



Saturday, May 30, 2015

പമ്പരം

അശ്രഫ് ആഡൂരിന്‍റെ 
പമ്പരം  എന്ന കഥ ജിഷ അവതരിപ്പിക്കുന്നു.

Play
Download

Sunday, May 17, 2015

നെഹ്റുവിന്‍റെ മുഖമുള്ള കുട്ടി

പുതു തലമുറയിലെ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ അശ്രഫ് ആഡൂരിന്‍റെ 

നെഹ്റുവിന്‍റെ മുഖമുള്ള കുട്ടി എന്ന കഥ ജിഷ അവതരിപ്പിക്കുന്നു



Download

Saturday, April 18, 2015

അവസാനത്തെ അതിഥി_മാധവിക്കുട്ടി

      
മലയാളത്തിലെ പ്രിയപ്പെട്ട കഥകളും ലഘുനോവലുകളും വായിച്ച് അവതരിപ്പിക്കാനുള്ള ഒരു ചെറിയ ശ്രമമാണ് ഇവിടെ.
ആദ്യമായി മാധവിക്കുട്ടിയുടെ ചെറുനോവല്‍ അവസാനത്തെ അതിഥി

Download